പള്ളിക്കുന്നിലെ പ്രമിത്തിന്റെ ഭാര്യയാണ് റുഷിദ.
കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശി റുഷിതയാണ് മരിച്ചത്. വൈകീട്ടോടെ ബേബി ബീച്ചിനു സമീപം ആണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ ജ്വല്ലറി ജീവനക്കാരിയാണ്. പള്ളിക്കുന്നിലെ പ്രമിത്തിന്റെ ഭാര്യയാണ് റുഷിദ.
Comments
Post a Comment