വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി





തൃശ്ശൂർ മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് കിഴക്കുംതുള്ളി രമേഷിൻ്റെ മകൾ (20) ഐശ്വര്യയാണ് മരിച്ചത്. ഇന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബി ഫാം വിദ്യാർത്ഥിനി ആണ് ഐശ്വര്യ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??