മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷൻ ഇന്ന്.



കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണ പ്രോഗ്രാം കൂട്ടം കൂടി മുന്നോട്ട് " 2023 ജൂൺ 24 (ശനി ) രാത്രി 7 :30 ന് നിടുവാട്ട് ലീഗ് ഓഫീസിൽ വെച്ച് നടക്കും.


പ്രസ്തുത പരിപാടിയിൽ മണ്ഡലം, ജില്ലാ നേതാക്കൾ പങ്കെടുക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.