പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....

 DYFI നാറാത്ത് മേഖലാ സമ്മേളനം.സ :കൈലാസ്നാഥ് നഗറിൽ ( ഓണപ്പറമ്പ് പുതിയഭഗവതി കാവ് ഓഡിറ്റോറിയം ) വെച്ച് നടന്നു 




രാവിലെ.9.30 Am.

പ്രതിനിധി സമ്മേളനം


സ :അനാമിക വത്സൻ

 (DYFI. ജില്ലാ കമ്മിറ്റി അംഗം ) ഉൽഘാടനം ചെയ്തു.


ഓണപ്പറമ്പ്.മഞ്ചപാലം. ആറാപ്പീടികറോഡിൽ എന്നിവിടങ്ങളിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയുന്നതിന് വേണ്ടി. സ്ട്രീറ്റ് ലൈറ്റ്കൾ,Cctv ക്യാമറകൾ.സ്ഥാപിക്കുക.എന്ന് DYFI

മേഖല സമ്മേളനം പ്രമേയേതിലൂടെ ആവിശ്യപ്പെട്ടു..


സമ്മേളനത്തെ തുടർന്ന് 

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....


പ്രസിഡന്റ്‌: നിധിൻ പി കെ

സെക്രട്ടറി :അഖിൽ വി

ട്രഷറർ : അതുൽ സി വി

വൈസ്പ്രസിഡന്റ് :

രാഗേഷ് കെ, അയന ഇ

ജോയിന്റ് സെക്രട്ടറി

ലിതിൻ,അനുശ്രീ


അഖിൽ. പി, ലയന,വിഷ്ണു, ശ്രീകാന്ത്,വിനിൽ, രമിലേഷ്,

സലാഹുദ്ധീൻ കെ പി,

ഗോപിക, നയന, അശ്വന്ത്,ഇർഫാൻ,സഫീർ പാമ്പുരുത്തി എന്നിവരെ പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു...

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.