മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ  വാഹനങ്ങളുടെ പ്രവേശനം വിലക്കി 



മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ

കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി

പരാതിയുണ്ട്.


എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ കൂടുതലായുമെത്തുന്നത്. ബീച്ചിന്റെ നവീകരണപ്രവൃത്തിയും നടക്കുന്നുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.