നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിന് കീഴിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന

 കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി നോർത്ത് കുപ്പം ഖത്തർ ഫ്രണ്ട്സ്




മുസ്‌ലിം യൂത്ത് ലീഗ് ഗ്രീൻ മെഡി സെർവിന് ഉപകരണങ്ങൾ കൈമാറി_ നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിന് കീഴിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന കെ ഇബ്രാഹീം മെമ്മോറിയൽ ഗ്രീൻ മെഡി സെർവിന് നോർത്ത് കുപ്പം ഖത്തർ കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.നോർത്ത് കുപ്പം ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഖത്തർ ഫ്രണ്ട്സ് പ്രതിനിധികളായ സകരിയ കെ കെ,ഷംസീർ പി,ബഷീർ എം പി,അൻവർ സാദത്ത്, ഉസ്‍മാൻ കെ കെ , റഷീദ് എം വി , സദ്ദാം ശരീഫ് എന്നിവരുടെയും ശാഖ മുസ്‌ലിം ലീഗ് നേതാക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.ഓക്സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ബെഡ് തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്.പ്രവാസി സഹോദരൻ ടി സി താഹ നൽകിയ വീൽ ചെയറിന്റെ സമർപ്പണവും നടന്നു. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..