വായന ദിനാഘോഷത്തിൽ മാങ്കടവ് ജി എം എൽ പി സ്കൂളിൽ സ്കൂൾ ലൈബ്രറിയുംവിദ്യരംഗം കലാ സാഹിത്യ വേദിയും സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞി രാമൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു


 





മാങ്കടവ് : വായന ദിനാഘോഷത്തിൽ മാങ്കടവ് ജി എം എൽ പി സ്കൂളിൽ സ്കൂൾ ലൈബ്രറിയുംവിദ്യരംഗം കലാ സാഹിത്യ വേദിയും സാഹിത്യകാരൻ *പയ്യന്നൂർ കുഞ്ഞി രാമൻ മാസ്റ്റർ* ഉത്ഘാടനം ചെയ്തു. പി പി റഷീദ ടീച്ചർ ഫർണിച്ചറും, മാസ്റ്റർ മുഹമ്മദ്‌ ഹാഫിഖ് നൗഷാദ് പുസ്തക കിറ്റും കൈമാറി. പി ടി എ പ്രസിഡന്റ്‌ മുഹമ്മദ്‌ ബഷീറുദ്ധീൻ അധ്യക്ഷത വഹിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം പഞ്ചായത്ത്‌ മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ടി അജയൻ, ബി ആർ സി ട്രൈനർ രാരീഷ് ചന്ദ്രൻ, മദർ പി ടി എ പ്രസിഡന്റ്‌ എം കെ പി സീനത്ത്, ടീച്ചർമാരായ രഞ്ജിത ടി വി, ശ്രീമ ശ്രീധരൻ, എം മൃതുല പ്രസംഗിച്ചു ഹെഡ് മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും, വിദ്യ രംഗം കലാ സാഹിത്യ വേദി കോ ഓർഡിനേറ്റർ സി പി സുബൈബത്ത് ടീച്ചർ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.