സൗദിയിലെ റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു.




 സൗദിയിൽ റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു.

 തൃശ്ശൂർ പെരിങ്ങാട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്.

 മോഷണശ്രമം ചെറുക്കുന്നതിനിടയാണ് കുത്തേറ്റത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..