സഖാവ് കെ.ചന്ദ്രന്റെ 6 മത് ചരമവാർഷികം
സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂനിയൻ നേതാവുമായിരുന്ന സഖാവ് കെ.ചന്ദ്രന്റെ 6 മത് ചരമവാർഷികം സമുചിതമായി ആചരിക്കുന്നു.
ജൂൺ 26 ന് മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗവും കർഷക തൊഴിലാളി സംഗമവും നടക്കും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.പരിപാടിയുടെ വിജയത്തിനായി
ജൂൺ 12 ന് കരിങ്കൽകുഴി യിൽ വിപുലമായ സംഘാടക സമിതി യോഗം ചേരും.

Comments
Post a Comment