കൊളച്ചേരിപ്പറമ്പിലെ കടവത്ത് വളപ്പിൽ യശോദ നിര്യാതയായി.





കൊളച്ചേരിപ്പറമ്പിലെ കടവത്ത് വളപ്പിൽ യശോദ (90) നിര്യാതയായി.

ഭർത്താവ് പരേതനായ ടി.വി. കുഞ്ഞപ്പ.

മക്കൾ: ഓമന, കെ.വി സുരേന്ദ്രൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ , GHSS പള്ളിക്കുന്ന്), രമ, രാധ, പത്മാവതി, സന്തോഷ്.

മരുമക്കൾ: പരേതനായ ഗോപാലൻ, പരേതനായ രവീന്ദ്രൻ, മുകുന്ദൻ, രാജേന്ദ്രൻ, ഷീബ( അദ്ധ്യാപിക, ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ), ധന്യ.

ശവസംസ്കാരം 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനം.

Comments