മാട്ടൂൽ മടക്കര സ്വദേശി UAE യിൽ മരണപ്പെട്ടു
മാട്ടൂൽ : മടക്കര സ്വദേശി അജ്നാസ് കോവിലകത്ത് ( 28 ) ഹൃദയാഘാതം മൂലം അൽപസമയം മുൻപ് മരണപ്പെട്ടു
കുറച്ച് വർഷങ്ങളായി അൽ ഐൻ പോലീസിൽ ജോലി ചൈയ്ത് വരുന്ന അജ്നാസ് നാളെ നാട്ടിൽ പോകാൻ തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്

Comments
Post a Comment