പാപ്പിനിശ്ശേരി പഴഞ്ചിറയിൽ താമസിക്കുന്ന കൊമ്പൻ ഗോവിന്ദൻ (78) നിര്യാതനായി.
പാപ്പിനിശ്ശേരി പഴഞ്ചിറയിൽ താമസിക്കുന്ന കൊമ്പൻ ഗോവിന്ദൻ (78) നിര്യാതനായി.
ഭാര്യ :വിലാസിനി.
മക്കൾ : ബൈജു (ഷാർജ ), ഷൈനി, ഷൈജ.
മരുമക്കൾ :ലത (പിലാത്തറ ), സുനിൽ കുമാർ (ഇടക്കേപ്പുറം ), പുഷ്പജൻ (തളിയിൽ ).
സഹോദരങ്ങൾ :പരേതരായ ജാനകി, നാരായണൻ, ബാലൻ.
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment