കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) അന്തരിച്ചു.
കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) അന്തരിച്ചു.
കണ്ണൂർ തുളിച്ചേരിയിലായിരുന്നു താമസം. ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ: സ്വാതി വാസു.
ഭൗതിക ശരീരം ബാംഗ്ലൂർ ആണ് ഉള്ളത്.
സംസ്ക്കാരം : വെള്ളിയാഴ്ച്ച.


Comments
Post a Comment