പാപ്പിനിശ്ശേരി വേളാപുരം സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.
നിട്ടൂർ പ്രേമരാജൻ(67വയസ്സ് ) ഇന്ന് ( 29 -3 -2026 ) ഷാർജയിൽ വെച്ച് മരണപ്പെട്ടു.
വർഷങ്ങളായി യുഎഇ യിൽ കുടുംബത്തോടൊപ്പം താമസിച്ചു ജോലി ചെയ്യുകയായിരുന്നു
ഭാര്യ ഉഷപ്രേമരാജൻ മക്കൾ പ്രിഷ ,
പ്രഷിൽ
മരുമക്കൾ വിപിൻ ലാൽ തൊട്ടിൽ പാലം കുണ്ടുതോട് , ഗോപിക ചക്കരക്കൽ
അച്ചൻ - പരേതനായ ചിണ്ടൻ കുട്ടി
അമ്മ പരേതയായ കല്യാണി
സഹോദരങ്ങൾ ജാനകി കണ്ണപുരം, വസന്ത മുബൈ, രവീന്ദ്രൻ , വത്സൻ , വത്സല കണ്ണപുരം, പ്രീത കണ്ണോം
ചൊവ്വാഴ്ച കീച്ചേരിയിലെ സ്വന്തം ഭവനത്തിൽ പൊതുദർശനം
സംസ്ക്കാരം മാർച്ച് 31 ചെവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് പാപ്പാനിശ്ശേരി പഞ്ചായത്തിന് സമീപമുളള സമുയദായ ശ്മശാനത്തിൽ

Comments
Post a Comment