ഇസ്രയേലിൽ ജോലിക്ക് പോയ മലയാളിയായ കല്ലമ്പലം സ്വദേശി മരിച്ചു, കഴിഞ്ഞ 17 നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നത്...

 



ഇസ്രയേല്‍: ജോലിക്ക് പോയ കല്ലമ്പലം സ്വദേശി മരിച്ചു. തിരുവനന്തപുരം, കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വീസയിൽ ഇസ്രായേലിലേക്ക് ജോലിക്ക് പോയത്..


കഴിഞ്ഞ 17 നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേലിലെ മലയാളി കൂട്ടായ് കല്ലമ്പലം സ്വദേശിയായ സുരേഷ് എന്ന് പേരുള്ള ഒരാൾ മരണപ്പെട്ടു എന്ന് സൂചിപ്പിച്ച് ബന്ധുക്കളെ വിളിച്ചിരുന്നു. അതേസമയം സുരേഷിൻ്റെ മരണ കാരണം വ്യക്‌തമല്ല..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം