തളിപ്പറമ്പ് : എൽ.ഡി.എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ




തളിപ്പറമ്പ :തിരുവട്ടൂർ ലോക്കൽ തെര ഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. 

പാച്ചേനിയിൽ നടന്ന കൺവെൻഷൻ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി അനിൽ പുതിയവീ ട്ടിൽ ഉദ്ഘാടനം ചെയ്തു. പി. ഗോവിന്ദൻ അധ്യക്ഷനായി. തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗം പി .മു കുന്ദൻ, പി സി റഷീദ്, പി രാജൻ, പി.രതീഷ് എന്നിവർ 

സംസാരിച്ചു. കെ.വി രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹി വൾ: പി ഗോവിന്ദൻ (ചെയർ ൻ), കെ വി രാജേഷ് (കൺവീനർ)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.