വടുവൻകുളം: മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി
മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി
വടുവൻകുളം - കുറ്റ്യാട്ടൂർ അമിഞ്ചേരിയിലെ മുലക്കൽ വീട്ടിൽ പാർവ്വതി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ എ.സി.നാരായണൻ നമ്പ്യാർ
മക്കൾ - എം.വി സരസ്വതി, എം.വി.സുരേഷ് ബാബു (CPI(M) കൂവോട് ബ്രാഞ്ച് അംഗം), എം.വി.സുഷമ, എം.വി.സുലേഖ
മരുമക്കൾ - ശ്രീധരൻ (വേശാല),രവീന്ദ്രൻ.എം.വി (കടൂർ), കെ.സി.ഹേമലത, പത്മനാഭൻ (മാമാനം അമ്പലം)
സംസ്കാരം 27.03.26 ന് വെള്ളി രാവിലെ 11 മണിക്ക്
കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ

Comments
Post a Comment