കണ്ണൂർ : ലോറിയും സ്കൂട്ടിയും കുട്ടിയിടിച്ച് അധ്യാപികക്കും മകനും പരിക്ക്
പരിയാരം :
പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം
ലോറിയും സ്കൂട്ടിയും കുട്ടി ഇടിച്ച്
രണ്ടുപേർക്ക് പരിക്ക് .
അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാ
ഹൈമവതി (53)ഇവരുടെ മകൻ എന്നിവർക്ക് പരിക്കേറ്റു. ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലി ലെക്ക് കൊണ്ടു പോയി മകൻ നാരണൻ (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Comments
Post a Comment