ചികിത്സാ സഹായം കൈമാറി

 


പാവന്നൂർ മൊട്ട : ഇവ ഏഞ്ചൽ (പൊറോളം), ലീക്ഷിത്ത് (ആറാം മൈൽ) എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് പാവന്നൂർ ദേശം കലശ കമ്മിറ്റി സഹായ ധനം കൈമാറി. പാവന്നൂർ മൊട്ട വാണീവിലാസം വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ കെ പി നാരായണൻ പി വി കോമള കലശ കമ്മിറ്റി ഭാരവാഹികൾ ചികിത്സ കമ്മിറ്റി ഭാരവാഹികൾ വായനശാല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.