തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി.

തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി.

ഭാര്യ: പരേതയായ ആയിഷ.

മക്കള്‍: മുഹമ്മദ് ജാബിര്‍, ബുഷ്‌റ, റാഹിമ, മുഹമ്മദ് ശിഹാബ്.

മരുമക്കള്‍: സി.അബ്ദുല്‍ കാദര്‍ (സീകോ),മുസ്തഫ (കമ്പില്‍), ജുബൈരിയത്, ഫര്‍സ.

കബറടക്കം ഇന്ന് രാവിലെ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.