കൊളച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ നിര്യാതനായി

 


കൊളച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ ( 87 വയസ്സ് ) നിര്യാതയായി. ഭാര്യ ചെറുവാടത്തിൽ ദേവി. മക്കൾ ഗോപാലകൃഷ്ണൻ, അനിത, അനിൽ, അജിത്ത്, അനൂപ്.

മരുമക്കൾ സിന്ധു ( നിരന്തോട് ), മനോജ് ( അഴീക്കോട്), രസികൻ ( നിടുങ്ങോം ) , മനുഷ ( കണ്ടക്കൈ).

സഹോദരങ്ങൾ രാഘവൻ അടുവാപ്പുറം, മാധവി പറശ്ശിനിക്കടവ്, പരേതരായ കുഞ്ഞിരാമൻ, നാരായണൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.