യുവാവിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി.

 



യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.




ഉദിനൂര്‍ മാച്ചിക്കാടിലെ രാജന്‍-നിഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് മരിച്ചത്.


തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.


സഹോദരി-ദേവനന്ദ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.