കണ്ണൂർ : വിദ്യാർത്ഥികളെ കാണ്മാനില്ല




ഈ ഫോട്ടോയിൽ കാണുന്ന ചെറുകുന്ന് ബോയ്സ് ഹൈസ്ക്കൂളിൽ 10-)o ക്ലാസ്സിൽ പഠിക്കുന്ന ശ്രീമേഷ്, S/O ശ്രീജിത്ത്,വ. 16/26, വിലക്രിയൻ ഹൗസ്, മാട്ടൂൽ, ചെറുകുന്ന് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ 9-)o ക്ലാസ്സിൽ പഠിക്കുന്ന നസ്റിൻ ഹെയ്സൽ, D/O അനിൽ ജോൺ, വ 15/26, സോഫിയ ഭവൻ, മാട്ടൂൽ നോർത്ത്, മാട്ടൂൽ എന്നീ കുട്ടികൾ 28.03.2026 തീയതി സ്ക്കൂളിൽ പോയതിനു ശേഷം തിരികെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ടി ഫോട്ടോയിൽ കാണുന്ന കുട്ടികളെ പറ്റി വല്ല വിവരവും ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ താൽപര്യം

04972870 233 Pazhayangadi Police Station 

9497947258 -Inspector of Police

                Pazhayangadi Police station 

9497980871 Sub Inspector of Police 

Dated 28/03/2026


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.