ഇരിണാവ് കച്ചേരിതറ പോസ്റ്റ്‌ ഓഫീസിന് സമീപം ചെന്നക്കണ്ടതിൽ ഗൗരി (67) നിര്യാതയായി.

 



ഇരിണാവ് കച്ചേരിതറ പോസ്റ്റ്‌ ഓഫീസിന് സമീപം ചെന്നക്കണ്ടതിൽ ഗൗരി (67) നിര്യാതയായി.


ഭർത്താവ് : പരേതനായ കുന്നൂൽ രാജൻ.

മക്കൾ : രാഗിത, രാഗേഷ്, രഞ്ജിത്ത്.

മരുമക്കൾ : പ്രകാശൻ ( വടക്കാഞ്ചേരി ), ദേവന (പൊക്കുണ്ട് ), രംഗിത ( ഇടക്കേപ്പുറം ).

സഹോദരങ്ങൾ :സഹദേവൻ, കൃഷ്ണൻ, ഉഷ.

സംസ്ക്കാരം 11.30 ന് ഇരിണാവ് വടക്ക് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.