കണ്ണൂരിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നിതിനിടെ വീട്ടിലെ ഒന്നാം നിലയിൽനിന്നും വീണ് ഗൃഹനാഥൻ മരിച്ചു

 



 പരിയാരം: വീട്ടിലെ ഒന്നാം നിലയിൽ നിന്നും വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു.നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടൻ പി.ബാലകൃഷ്ണനാ(68ണ് മരണമടഞ്ഞത്.

 വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.വീടിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വി.എം.ലളിത.മക്കള്‍: ബല്‍രാജ്(കാനഡ), ബിന്ധ്യ(ഹൈദരാബാദ്).പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം