വളപട്ടണത്ത് മയക്ക്‌മരുന്ന് വേട്ട; എം.ഡിഎം.എയുമായി ആറംഗ സംഘം അറസ്റ്റിൽ
കണ്ണൂർ: വളപട്ടണത്ത് മയക്ക്‌മരുന്ന് വേട്ട.
30 ഗ്രാമോളം എം.ഡിഎം.എയുമായി
ലോഡ്‌ജിൽ നിന്നും ആറംഗ സംഘത്തെ എ എസ് പി അഭിഷേക് ഷിറയുടെയും പോലിസ് ഇൻസ്പെക്ടർ പി ജിതേഷിൻ്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.
കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ, കെ എം ഷനാദ്, കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്, ചേലേരി സ്വദേശി സി പി മുഹമ്മദ്, കാസർഗോഡ് ബേക്കൽ ഫോർട്ടിലെ കെ അബ്ദുൽ നാസർ, മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
.

Comments
Post a Comment