പാപ്പിനിശ്ശേരി : ഫ്ലക്സ് ബോർഡ് നശിപ്പിച്ചതായി പരാതി.

 


പാപ്പിനിശ്ശേരി :

ഇല്ലിപ്പുറം  വെച്ച udf സ്ഥാനാർഥി അബ്ദുൾ കരീം ചെലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണർത്ഥം വെച്ച ഫ്ലെക്സ് ബോർഡ്‌ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു.

യുഡിഫ് നേതാക്കൾ പോലീസിൽ പരാതി നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.