കമ്പിൽ : തൊഴിൽ സംരംഭക സെമിനാർ നടത്തി

 




കമ്പിൽ :ഇന്ത്യ ഗവ: ജപ്പാന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തൊഴിൽ സംരംഭക സെമിനാർ കമ്പിൽ അക്ഷര കോളേജിൽ നടന്നു. യുവതി യുവാക്കൾക്ക് നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ആഭിമുഖ്യത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. BSS ൻ്റെ തൊഴിൽ വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾ വഴി ആണ് ഭാഷാ പഠനവും തൊഴിൽ പരിശീലനവും നൽകുന്നത്.


സെമിനാറിൽ അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കോർഡിനേറ്റർ ബി എം മഹേഷ് ക്ലാസ് എടുത്തു.എം എം അമൃത സ്വാഗതവും ശ്രീ ഷീജ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.