കണ്ണൂർ : ശരണ്യാ കൃഷ്ണൻ(34) അന്തരിച്ചു.
കുറ്റ്യാട്ടൂർ: പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34) അന്തരിച്ചു.
അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്.
മകൾ: ഹ്യദ്യ.
കെ.വി. ശൈലജയുടെയും പരേതനായ എം.ബാലകൃഷ്ണന്റയും മകളാണ്.
സഹോദരൻ വൈശാഖ് കൃഷ്ണൻ.
ഇന്ന് നാട്ടിൽ എത്തുന്ന ഭൗതികശരീരം
ഇന്ന് വൈകിട്ട് കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം.

Comments
Post a Comment