കണ്ണൂർ : വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.
കണ്ണൂർ ആലക്കോട് ടൗണിൽ ഇന്നലെ 22.03.2026 വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ അബ്ബാസ് കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്..
കുറച്ചു ദിവസങ്ങളായി ആലക്കോട് നെല്ലിപ്പാറയിലെ ഭാര്യ വീട്ടിൽ ആയിരുന്നു. ലിങ്ക് റോഡിൽ നിന്നും മെയിൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ അതുവഴി കടന്നു പോകുകയായിരുന്ന ബസിൻ്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങിയതോടെയാണ് മരണം സംഭവിച്ചത്

Comments
Post a Comment