പി കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ
![]() |
| പി കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ |
കൊളച്ചേരി: തളിപ്പറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലം UDF സ്ഥാനാർത്ഥികളായ ടി കെ ഗോവിന്ദൻ മാസ്റ്റർ, അഡ്വ കരീം ചേലേരി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ ടൗണിൽ സംഘടിപ്പിക്കുന്ന UDF പൊതുയോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് *പി കെ കുഞ്ഞാലിക്കുട്ടി* പ്രസംഗിക്കുമെന്ന് യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു

Comments
Post a Comment