കണ്ണൂർ കക്കാട്: മറിയംബീവി (കണ്ണൂർ കോടതി) മരണപ്പെട്ടു.
കണ്ണൂർ കക്കാട് : എൽ സി സിദ്ധിഖിൻ്റെ ഭാര്യ മറിയംബീവി (കണ്ണൂർ കോടതി) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (26.3.26) രാവിലെ 7.30 ന് കക്കാട് ജുമാ മസ്ജിദിൽ.
ഖബറടക്കം കക്കാട് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.
പിതാവ്
പരേതനായ അബ്ദു അലി.
മാതാവ് പരേതയായ ഫാത്തിമ
സഹോദരങ്ങൾ : അബ്ദുറഹ്‌മാൻ (മുൻ DLO തൊടുപുഴ)
മൊയ്തീൻ കല്ലറക്കൽ (നെല്ലിക്കുഴി)
മുഹമ്മദ് (പോലീസ്)
ഇബ്രാഹിം (സഹകരണമിൽ കൊല്ലം )
ജമീല (ടീച്ചർ)
റംല(വ്യവസായ വകുപ്പ്)

Comments
Post a Comment