കണ്ണാടിപ്പറമ്പ് : വ്യാപാരി നേതാവും നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ സി. കുഞ്ഞഹമ്മദ് ഹാജി സാഹിബ് നിര്യാതനായി




 വ്യാപാരി നേതാവും നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ സി. കുഞ്ഞഹമ്മദ് ഹാജി സാഹിബ് നിര്യാതനായി


നാറാത്തിന്റെയും കണ്ണാടിപ്പറമ്പിന്റെയും പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന സി. കുഞ്ഞഹമ്മദ് ഹാജി സാഹിബ് വിടവാങ്ങി. മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്, ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭ വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു മേഖല പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് തുടങ്ങി നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിരുന്നു.

മയ്യത്ത് നിസ്കാരം 3.30 ന് പാറപ്പുറം ഹദ്ദാദ്‌ മസ്ജിദ് 

ശേഷം. പുലൂപ്പി ജുമാമസ്ജിദ്.

ഖബറടക്കം 4 മണിക്ക് നിടുവാട്ട് മന്ന ഖബർസ്ഥാനിയിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം