യുവാവ് ഷോക്കേറ്റ് മരിച്ചു.
ചെറുവത്തൂർ: വീട്ടിൽ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ റിപ്പയർ ചെയ്യുന്നതിനിടെ ചെറുവത്തൂർ കാരിയിലെ ബി.വി. രതീഷാണ് (47) ഷോക്കേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം. നിർമ്മാണ തൊഴിലാളിയായിരുന്നു. പരേതനായ നാരായണന്റെയും ബീച്ചൻ്റെ വളപ്പിൽ കല്യാണിയു ടെയും മകനാണ്. സഹോദരൻ സതീശൻ

Comments
Post a Comment