തിരഞ്ഞടുപ്പിന് മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും.

 



തിരഞ്ഞടുപ്പിന് മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ. ഏപ്രിലിലെ ക്ഷേമ പെൻഷൻ ഈ മാസം 31 മുതൽ വിതരണം ചെയ്യും.


വിഷു പ്രമാണിച്ചാണ് ഏപ്രിലിലെ പെൻഷൻ നേരത്തേ നൽകുന്നത് എന്നാണ് വിശദീകരണം. വോട്ടെടുപ്പിന് മുൻപ്‌ വിതരണം പൂർത്തിയാക്കും.


മാർച്ചിലെ പെൻഷൻ 25 മുതൽ നൽകാനും തീരുമാനിച്ചിരുന്നു. രണ്ടുമാസത്തെ പെൻഷനുള്ള തുക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുൻപ്‌ അനുവദിച്ചിരുന്നു. രണ്ട് മാസത്തെയും കൂടി 4000 രൂപയോളം കൈയിൽ കിട്ടും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം