യുഡിഎഫ് നാറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.

 


 മുഹമ്മദ് കുഞ്ഞി നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ പ്രമോദ്, മുസ്തഫ കോടിപ്പായിൽ, കെ എം സി സി നേതാക്കളായ അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, സൈനുദ്ദീൻ ചേലേരി ഷിനാജ് കെ കെ,സി.കെ ജയചന്ദ്രൻ മാസ്റ്റർ, മോഹനാംഗൻ എം.പി, കെ റഹ്മത്ത്, ടി.പി കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ, വിഷിജ കെ, കെ.എൻ മുസ്തഫ, അഷറഫ് മാസ്റ്റർ പി.പി എന്നിവർ സംസാരിച്ചു. പി.സുധീഷ് സ്വാഗതവും ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം