നാറാത്ത് : തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.
ദേശീയ ജനാധിപത്യസഖ്യ o(NDA )നാറാത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നാറാത്ത് ഭാരതി ബിൽഡിങ്ങിൽ ആന്ധ്രാ പ്രദേശ് ബിജെപി വക്താവ് . T. P.. രാമകൃഷ്ണജി ഉത്ഘാടനം ചെയ്തു. ബിജെപി നാറാത്ത് ഏരിയ പ്രസിഡന്റ്C. V. പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ കണ്ണാടിപറമ്പ്, സെക്രട്ടറി ശ്രീജു പുതുശ്ശേരി, ബിജെപി ജില്ല കമ്മിറ്റി അംഗം p. C നാരായണൻ,K. N. മുകുന്ദൻ, P. C ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബിജെപി നാറാത്ത് ഏരിയ ജനറൽ സെക്രട്ടറി P. T. ഷമൽ രാജ് സ്വാഗതവും വൈസ് പ്രസിഡന്റ് P. K. ഉണ്ണി കൃഷ്ണൻ നന്ദിയും പറഞ്ഞു.


Comments
Post a Comment