കണ്ണൂർ കക്കാട്: മഠത്തിൽ ഹൌസിൽ ടി മുനീർ (52) നിര്യാതനായി.

 



കണ്ണൂർ കക്കാട്, ബദർപള്ളി, അരൂംഭാഗം, കണ്ണൻ മാഷ് റോഡിൽ മഠത്തിൽ ഹൌസിൽ ടി മുനീർ (52) നിര്യാതനായി. 


 ടൈം സെന്റർ, കക്കാട് വാച്ച് ഷോപ്പ് ഉടമയാണ് മയ്യത്ത് നിസ്ക്കാരം വൈകുന്നേരം 5 മണിക്ക് ബദർപ്പള്ളി ജുമാ മസ്ജിദിൽ, ഖബറടക്കം കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പിതാവ് പരേതനായ കെ പി ഹംസ ഉമ്മ പരേതയായ ഹാജറ (തോലിച്ചെരി പുതിയാപ്പറമ്പ്) ഭാര്യ സൈനബ മഠത്തിൽ മകൾ റിസ സഹോദരങ്ങൾ റാബിയ, സുബൈർ (ടൈം സെന്റർ, കണ്ണൂർ), മൻസൂർ, റഫീഖ്, ശംസുദ്ധീൻ, ശറഫുദ്ധീൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം