കമ്പിൽ :ടിസി ഗേറ്റിന് സമീപം പ്രേമലത സി ( പ്രേമി ) (71 ) അന്തരിച്ചു.
കമ്പിൽ :ടിസി ഗേറ്റിന് സമീപം പ്രേമലത സി ( പ്രേമി ) (71 ) അന്തരിച്ചു.
ഭർത്താവ്: മൗവ്വേരി ദാമോധരൻ( CPIM മുൻ ലോക്കൽ കമ്മിറ്റി അംഗം, ടി സി ഗേറ്റ് ബ്രാഞ്ച് അംഗം, ചിറക്കൽ വിവേഴ്സ് മുൻ ഡയരക്ടർ )
മക്കൾ:- ശ്രീകല , സരിത, സജിത്ത്.
മരുമക്കൾ : പ്രഭാകരൻ (കണ്ണാടിപറമ്പ്) , ജയരാജൻ (അഴീക്കോട്) , പ്രിയങ്ക (പുതിയ തെരു) .
സഹോദരങ്ങൾ - ജാനകി (നാടാൽ ) , കമല (കണ്ണാടിപറമ്പ്), സരോജിനി (പുതിയതെരു ) , ശാന്ത (അഴീക്കോട്,), കൃഷ്ണൻ (നടാൽ ), രവി (നടാൽ ).
സംസ്കാരം നാളെ ചൊവ്വ ( 31/03/26) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments
Post a Comment