ടി. മനോജ്‌ (47) അന്തരിച്ചു




കാഞ്ഞിരോട്: കാഞ്ഞിരോട് മീത്തലപള്ളി ചേണിയാറക്കൽ പീടികക്ക് സമീപം വിമല നിവാസിൽ താമസിക്കുന്ന ടി. മനോജ്‌ (47) അന്തരിച്ചു. സി.പി.എം കാഞ്ഞിരോട് പ

ടുവിലാട്ട് ബ്രാഞ്ച് അംഗമാണ്. പിതാവ്: സി. ശ്രീധരൻ (സി.പി.എം കാഞ്ഞിരോട് തെരു ബ്രാഞ്ച് അംഗം). മാതാവ്: പരേതയായ വിമല.


ഭാര്യ: സിമി. മക്കൾ: അർഷിൻ, മാളവിക.

സഹോദരങ്ങൾ: ടി. സനോജ് (സിപിഎം പടുവിലാട്ട് ബ്രാഞ്ച് സെക്രട്ടറി ), മനില. 

സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് കണ്ണൂർ പയ്യാമ്പലത്ത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.