പാപ്പിനിശ്ശേരി കമ്മാരത്ത് മെട്ടയിൽ താമസിക്കുന്ന ഭാനുമതി കൊങ്ങിണി (78)നിര്യതയായി.

 



പാപ്പിനിശ്ശേരി കമ്മാരത്ത് മെട്ടയിൽ താമസിക്കുന്ന ഭാനുമതി കൊങ്ങിണി (78)നിര്യതയായി. 


ഭർത്താവ് : പരേതനായ ബാലഗോപാലൻ പി.വി 


മക്കൾ. : കൃഷ്ണരാജ് പിവി (വളാഞ്ചിറ ), സന്തോഷ് കുമാർ പിവി (മഞ്ചേശ്വരം ), സുരേഷ് കുമാർ,പി.വി സുജയ പി.വി (തോട്ടs), സുജിഷ പി വി ത്ര്യക്കരിപ്പൂർ ) 

മരുമക്കൾ : തങ്കമണി,രേണുക,നിഷ, രാജേഷ്,രാജു.

സംസ്കാരം തിങ്കളാഴ്ച (23.03 2026) ഉച്ചക്ക്‌ 2 മണിക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ. പൊതുദർശനം രാവിലെ 10 മണിമുതൽ വെള്ളാഞ്ചിറയിലുള്ള വീട്ടിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.