കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ വെച്ച് മരണപ്പെട്ടു..

 




റിയാദിൽ വെച്ച്  കണ്ണാടിപ്പറമ്പ് സ്വദേശി മുഹമ്മദ് മരണപ്പെട്ടു.

പഞ്ചായത്ത് ഓഫിസിന് സമീപം താമസം.

ഭാര്യ : കദീജ (ചാലിൽ )

മക്കൾ : ജാസി, ജംഷി.സജ്ജാദ്.


മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച നാട്ടിൽ എത്തും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഖബറടക്കം നിടുവാട്ടു മന്ന ഖബർ സ്ഥാനിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.