പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി സലാം സി എച്ച് നിര്യാതനായി.

സൗദിയിൽ നിന്ന് ചികിത്സയ്ക്ക് നാട്ടിലേക്ക് വന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു 


പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി സലാം സി എച്ച് നിര്യാതനായി.


ഭാര്യ :ഹസീന (ചുഴലി).

മക്കൾ: അൻസഫ്, ഹൈറാ.


ഉപ്പ : പരേതനായ പി അബ്ദുള്ള.


ഉമ്മ: പരേതയായ സി എച്ച് ആമിന.


സഹോദങ്ങൾ : അസ്മ, മറിയം, നസീമ, അഷ്‌റഫ്‌, നസീറ, സുലൈഖ, റഫീന റഫീഖ്



കബറടക്കം വൈകിട്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.