കനത്ത ചൂട് തുടരുന്നു: ഇന്ന് മുതൽ മഴയ്ക്ക് സാധ്യത



കണ്ണൂർ: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച തൃശൂർ വെള്ളാനിക്കരയിൽ 38.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

കോട്ടയം (37.5), നെടുമ്പാശ്ശേരി (37.3), പുനലൂർ (36.8), കണ്ണൂർ വിമാന താവളം (36.2) എന്നീ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിൽ ജാഗ്രത തുടരണം.

കോന്നി, ചെങ്ങന്നൂർ, മൂന്നാർ, തൃത്താല എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച അൾട്രാ വയലറ്റ് സൂചിക എട്ടിന് മുകളിൽ രേഖപ്പെടുത്തി.

ശനി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം