നാറാത്ത് കല്ലൂരിക്കടവിലെ കുന്നറായിൽ ആലി നിര്യാതനായി.

 



നാറാത്ത് കല്ലൂരിക്കടവിലെ കുന്നര വയൽ ആലി നിര്യാതനായി.

 പഴയകാല കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ :പരേതയായ ആമിന 


മക്കൾ : മേമി , കാദർ , അഷ്‌റഫ്‌ , ഫാത്തിമ , കദീജ , സാഹിദ , നസ്രിന 


സഹോദരങ്ങൾ : 

ഇപ്പോൾ ഭൗതിക ശരീരം ഹോസ്പിറ്റലിൽ ആണ് ഉള്ളത്.

കബറടക്കം :

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.