STU മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മിനി ലോറി ഡ്രൈവസ് യൂണിയൻ തളിപ്പറമ്പ്.



 കിടപ്പിലായ ഡ്രൈവർമാർക്കുള്ള ചികിത്സ ഫണ്ട് STU മോട്ടോർ &എഞ്ചിനി യ റിംഗ് വർക്കേഴസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ. പി ഇബ്രാഹിം പി. സി നൗഷാദിനു നൽകി ഉദ്ഘാടനം ചെയ്തു. സമീപത്തു ഖത്തീബ് നജീബ് ബാഖവി , എ. പി റഷീദ്, സി. കെ അബ്ദുൽ മജീദ്, ജബ്ബാർ സൈൻ, ആലി എന്നിവർ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..