നാറാത്ത് ഗ്രാമപഞ്ചായത്ത്‌ കുടുംബ ശ്രീ 13വാർഡ് ads അരങ്ങ് 2023 വാർഷികാഘോഷം സംഘടിപ്പിച്ചു




 മിഹ്റാബി മെമ്പറുടെ അധ്യക്ഷതയിൽ കെ. ശ്യാമള ( നാറാത്ത്ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം നിർവഹിച്ചു cds മെമ്പർ വിദ്യ , സീനത്, സാജിത, സവിത. അനുഷ, കദീജ, ജമുന എന്നിവർ സംസാരിച്ചു വിവിധ കലാ പരിപാടികൾ അരങ്ങേറി LSS വിജയിച്ച നിയ പ്രകാശൻ അനുമോദിച്ചു.

വിജയികൾ ക്ക് സമ്മാനവിതരണവും നടത്തി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.