പി.സി അനന്തൻ രക്ത സാക്ഷിദിനത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു



ഏപ്രിൽ 28 സഖാവ് പി.സി അനന്തൻ രക്ത സാക്ഷിദിനത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു കണ്ണാടിപ്പറമ്പിൽ നടന്ന പരിപാടി CPI (M) കണ്ണൂർജില്ലാ കമ്മറ്റിയംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു ബൈജു കെ , കാണി കൃഷ്ണൻ ,പി വി ബാലകൃഷ്ണൻ , സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് നവോദയ തെരുവ് നാടക സംഘം അവതരിപ്പിച്ച ഇറച്ചി നാടകം അരങ്ങേറി




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.