ഇദ്ദേഹത്തെ കാണ്മാനില്ല 




ചക്കരക്കൽ നാലാം പീടിക സ്വദേശി ഹരീന്ദ്രനെ (53) ഇന്നലെ ഉച്ച മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ചക്കരക്കൽ പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കുക.


ചക്കരക്കൽ പോലീസ്: 04972851669

രാജൻ: 9633652874

സുധാകരൻ: 944664.1616

Comments