പി.പി.അബ്ദുറഹിമാൻഹാജി നിര്യാതനായി



ബക്കളം: പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ പണി ക്കറകത്ത് പാറക്കടവത്ത് അബ്ദുറഹിമാൻ ഹാജി നിര്യാതനായി. ഇന്ന് രാത്രിയോടെ തളിപ്പറമ്പ സഹ.ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ( ഞായർ )രാവിലെ 10ന് കോടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.കോടല്ലൂർ ജുമാ മസ്ജിദ് സിക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സി.പി.എം.നണിച്ചേരി ബ്രാഞ്ച് സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് റിട്ട.ജീവനക്കാരനാണ്. ഭാര്യ: കെ.വി.സുഹറ കീച്ചേരി. മക്കൾ: അബ്ദുൾ മുനീർ (യു.എ.ഇ), നസീമ. മരുമക്കൾ: ഖദീജ (മൊറോക്കോ ), മുസ്തഫ (തളിപ്പറമ്പ). സഹോദരങ്ങൾ: ഫാത്തിമ,പരേതരായ മഹമൂദ്,മൂസാൻ, സൈനബ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം